കരുതുന്നവന്‍ എന്നെ കരുതുന്നവന്‍
ഓളങ്ങളേറുമീ ജീവിതസാഗരെ
കരം പിടിച്ചെന്നെ നയിക്കുന്നവന്‍
എന്നെ കരുതുന്നവന്‍
1
രാവും പകലും അകലാതരികില്‍
മേഘത്തിന്‍ തണലായ് അഗ്നിത്തൂണിന്‍...
ഇടയന്‍ ആടിനെ നയിക്കും പോലെ
എന്‍റെ നല്ലിടയന്‍ എന്നും നടത്തിടുന്നു (2)
അമ്മ തന്‍ കുഞ്ഞിനെ കരുതും പോലെ
നമ്മെ താതന്‍ തന്‍ ചിറകില്‍ മറച്ചിടുന്നു (2) (ഇടയന്‍..)
...
യേശുവിന്‍ പാതെ നാം പോയിടാം
എഴുന്നേറ്റിടാം പോയിടാം
ക്രിസ്തു സഭയെ പണിയുവാനായ്
യാത്ര തുടരാം പോയിടാം
എഴുന്നേറ്റിടാം പോയിടാം (4)
1
പ്രതിഫലമൊന്നും നോക്കേണ്ട നീ
പ്രതികൂലമെല്ലാം...
യാക്കോബിന്‍ ദൈവം എന്‍റെ ദൈവം
യിസഹാക്കിന്‍ ദൈവം എന്‍റെ ദൈവം (2)
ആരാധിപ്പാന്‍ ശക്തന്‍ സ്തുതിച്ചിടാന്‍ യോഗ്യന്‍ (2)
ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം
നമുക്കാരാധിക്കാം നമുക്കാരാധിക്കാം
അവന്‍ വിളിച്ചാല്‍...